Challenger App

No.1 PSC Learning App

1M+ Downloads
പവർ റ്റില്ലേഴ്സിലുപയോഗിക്കുന്ന ഉപകരണങ്ങളുടെ സ്റ്റാൻഡേർഡിനെ കുറിച്ച് പ്രദിപാദിക്കുന്ന റൂൾ ?

Aറൂൾ 124A

Bറൂൾ 124B

Cറൂൾ 124C

Dറൂൾ 12

Answer:

B. റൂൾ 124B

Read Explanation:

പവർ റ്റില്ലേഴ്സിലുപയോഗിക്കുന്ന ഉപകരണങ്ങളുടെ സ്റ്റാൻഡേർഡിനെ കുറിച്ച് പ്രദിപാദിക്കുന്ന റൂൾ 124B ആണ്


Related Questions:

ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് അപേക്ഷിക്കുന്നോടപ്പം റൂൾ 32 ൽ പറയുന്ന ഫീസ് വാങ്ങി ,ലൈസൻസിങ് അതോറിറ്റി ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് അനുവദിക്കണമെന്ന് പറയുന്ന റൂൾ ?
ചൈൽഡ് റെസ്ട്രെൻറ് സിസ്റ്റം വാഹനങ്ങളിൽ ഘടിപ്പിക്കേണ്ടതെന്നു മുതൽ?
വാഹന എൻജിനിൽ നിന്നും ബഹിർഗമിക്കുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംവിധാനം :
ഓരോ വാഹനത്തിലും ഡ്രൈവർ ഉറപ്പു വരുത്തേണ്ട സാധനങ്ങൾ
ഏതു റൂൾ പ്രകാരമാണ് ലൈസൻസുള്ള വ്യക്തി അയോഗ്യനാക്കപ്പെടുന്നതു ?