App Logo

No.1 PSC Learning App

1M+ Downloads
അപകടകരമായ ആചരക്കു കൊണ്ടുപോകുന്ന വാഹനത്തിലെ ചരക്ക് കാരണം അപകടമുണ്ടായാൽ വാഹന ഡ്രൈവർ ചെയ്യേണ്ട കാര്യങ്ങൾ പറയുന്ന റൂൾ?

Aറൂൾ 136

Bറൂൾ 135

Cറൂൾ 134

Dറൂൾ 133

Answer:

A. റൂൾ 136

Read Explanation:

അപകടകരമായ ആചരക്കു കൊണ്ടുപോകുന്ന വാഹനത്തിലെ ചരക്ക് കാരണം അപകടമുണ്ടായാൽ വാഹന ഡ്രൈവർ ആ വണ്ടിയിൽ കടത്തുന്ന ഏതെങ്കിലും ചരക്ക് കാരണം ഒരു അപകടം ഉണ്ടായാൽ ഉടൻ തന്നെ പോലീസ് സ്റ്റേഷൻൽ റിപ്പോർട്ട് ചെയ്തിരിക്കണം.


Related Questions:

ചൈൽഡ് റെസ്ട്രെൻറ് സിസ്റ്റം വാഹനങ്ങളിൽ ഘടിപ്പിക്കേണ്ടതെന്നു മുതൽ?
സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് 1989 പ്രകാരം പരമാവധി ഭാരം 3.5 ടണ്ണിൽ അധികവും 10 ടണ്ണിൽ താഴെയുമുള്ള ട്രെയിലർ വാഹനങ്ങളെ ഏത് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു ?
റൂൾ 18 അനുസരിച്ചു ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ ഫോം ?
അപകടകാരമോ ആപത്കരമോ ആയ ചരക്ക് കൊണ്ടുപോകൻ ഉദ്ദേശിക്കുന്ന വിതരണക്കാരൻ ഉറപ്പാക്കേണ്ടത് :
പ്രഷർ ലാംബ് കത്തുവാനുള്ള കാരണങ്ങൾ :