പ്രഷർ ലാംബ് കത്തുവാനുള്ള കാരണങ്ങൾ :Aഓയിൽ ലെവൽ കുറവാണെങ്കിൽBഓയിൽ ലീക്കാണെങ്കിൽCഓയിൽ ലൈനുകളിൽ ബ്ലോക്കുണ്ടായാൽDമേൽ പറഞ്ഞവയെല്ലാംAnswer: D. മേൽ പറഞ്ഞവയെല്ലാം Read Explanation: പ്രഷർ ലാംബ് കത്തുവാനുള്ള കാരണങ്ങൾ : ഓയിൽ ലെവൽ കുറവാണെങ്കിൽ ഓയിൽ ലീക്കാണെങ്കിൽ ഓയിൽ ലൈനുകളിൽ ബ്ലോക്കുണ്ടായാൽ ഓയിൽ പമ്പ് തകരാറിലായാൽRead more in App