Challenger App

No.1 PSC Learning App

1M+ Downloads
S ബ്ലോക്ക് മൂലകങ്ങളുടെ ലോഹ സ്വഭാവം എങ്ങനെയാണ്?

Aകുറവ്

Bകൂടുതൽ

Cഇല്ല

Dമാറി മാറി വരുന്നു

Answer:

B. കൂടുതൽ

Read Explanation:

s ബ്ലോക്ക്‌ മൂലകങ്ങളുടെ സവിശേഷതകൾ:

  • ലോഹ സ്വഭാവം കൂടുതൽ

  • അയോണികരണ ഊർജം കുറവ്.

  • ഇലക്ട്രോ നെഗറ്റിവിറ്റി കുറവ്.

  • സംയുക്തങ്ങൾക്ക് പൊതുവെ നിറമില്ല

  • രാസപ്രവർത്തനത്തിൽ ഇലക്ട്രോണുകളെ വിട്ടു കൊടുക്കുന്നു

  • സ്ഥിരമായ ഓക്സീകരണാവസ്ഥ


Related Questions:

Which among the following is a Noble Gas?
Halogens contains ______.
ലാൻഥനോയ്‌ഡുകളുടെ ഏറ്റവും സാധാരണമായ ഓക്‌സിഡേഷൻ അവസ്ഥ ഏതാണ്?
ആവർത്തനപ്പട്ടികയിലെ പീരിയഡുകളുടെ എണ്ണം?
ആക്ടിനൈഡുകളുടെ അറ്റോമിക സംഖ്യ എത്ര മുതൽ എത്ര വരെയാണ്?