Challenger App

No.1 PSC Learning App

1M+ Downloads
SAGE ന്റെ പൂർണ്ണരൂപം ശരിയായത് ഏത് ?

ASystematic Association government experience

BSocializing Associating and Government Education

CStandardised Academy and Governing Experience

DSocializing Associating Governing Experiencing

Answer:

D. Socializing Associating Governing Experiencing

Read Explanation:

ഉന്നതവിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികളെ പരിചിതമാക്കുന്നത്തിനായി യൂ ജി സി ആരംഭിച്ച ദീക്ഷാരംഭ് എന്ന പദ്ധതിയിലെ ഘടകങ്ങളാണിവ.


Related Questions:

കുട്ടികൾക്കും രക്ഷാകർത്തകൾക്കും വേണ്ടി CBSE പുറത്തിറക്കിയ പുതിയ കൗൺസിലിംഗ് അപ്ലിക്കേഷൻ ?
1954-1964 കാലഘട്ടത്തിനിടയ്ക്ക് എത്ര IIT കൾ ഇന്ത്യയിൽ സ്ഥാപിതമായിട്ടുണ്ട് ?
ലക്ഷ്മിഭായി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ആറു വയസ്സിനും പതിനാല് വയസ്സിനും ഇടയ്ക്കുള്ള ഭാരതത്തിലെ എല്ലാ കുട്ടികൾക്കും ജീവിത ഗന്ധിയായ വിദ്യാഭാസം നൽകുക എന്ന ലക്ഷ്യത്തോടെ അആവിഷ്കരിച്ച വിദ്യാഭാസ പദ്ധതി ?
കൂട്ടത്തിൽ ചേരാത്തത് ഏത് ?