Challenger App

No.1 PSC Learning App

1M+ Downloads
സജിയുടെ അച്ഛൻ ഗോപാലൻ വിജയന്റെ മകനാണ്. ഗോപാലന്റെ മക്കളാണ് സജി, സുധ എങ്കിൽ വിജയനും സുധയും തമ്മിലുള്ള ബന്ധമെന്ത് ?

Aമകൾ

Bമരുമകൾ

Cപൗത്രി

Dഭാര്യ

Answer:

C. പൗത്രി

Read Explanation:

വിജയൻറെ മകൻ ഗോപാലൻ ഗോപാലൻറെ മക്കൾ സജി സുധ.വിജയൻറെ പൗത്രി ആണ് സുധ


Related Questions:

ഒരു ഫോട്ടോയിൽ ഒരു പുരുഷനെ ചൂണ്ടി ഒരു സ്ത്രീ പറഞ്ഞു, “അവന്റെ സഹോദരന്റെ അച്ഛൻ എന്റെ മുത്തച്ഛന്റെ ഏക മകനാണ്.'' ഫോട്ടോയിലെ പുരുഷനുമായി സ്ത്രീഎങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു ?
ഒരു പെൺകുട്ടിയെ പരിചയപ്പെടുത്തിക്കൊണ്ട് വിപിൻ ഇപ്രകാരം പറഞ്ഞു. "എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകളാണ് അവളുടെ അമ്മ" എന്നാൽ വിപിൻ പെൺകുട്ടിയുടെ ആരാണ്?
U, V യുടെ സഹോദരനാണ്. W, U ന്റെ സഹോദരിയാണ്. X, W ന്റെ പുത്രനാണ്. X ന് V യോടുള്ള ബന്ധം എന്താണ്?
മനുവും ബിനുവും സഹോദരന്മാരാണ്. അനുപമയും ശ്രീജയും സഹോദരിമാരാണ്. മനുവിന്റെ മകൻ ശ്രീജയുടെ സഹോദരൻ ആണ്. എങ്കിൽ അനുപമയ്ക്ക് ബിനുവുമായുള്ള ബന്ധം എന്താണ്?
Pointing towards a man in the photograph, Raju said, "He is my daughter's father's son." How is Raju related to that man?