പോസിറ്റീവ് അയോണുകളുടെയും, നെഗറ്റീവ് അയോണുകളുടെയും ചാർജുകളുടെ തുക പൂജ്യം ആകത്തക്ക തരത്തിലായിരിക്കും ലവണങ്ങൾ രൂപീകരിക്കുമ്പോൾ, അവയിലെ അയോണുകൾ സംയോജിക്കുക.
ഒരു ലവണത്തിലെ പോസിറ്റീവ് അയോണുകളുടെയും, നെഗറ്റീവ് അയോണുകളുടെയും ചാർജുകളുടെ ആകെ തുക പൂജ്യം ആയിരിക്കും.