Challenger App

No.1 PSC Learning App

1M+ Downloads
കുങ്കുമപ്പൂ കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായതും കാശ്മീർ താഴ്വരയിലെ ഹിമാനികൾ നിക്ഷേപിക്കപ്പെടുന്നതുമായ മണൽ നിറഞ്ഞ ജൈവാംശമുള്ള മണ്ണ്.

Aകറുത്തമണ്ണ്

Bകരേവാസ് മണ്ണ്

Cലാറ്ററൈറ്റ് മണ്ണ്

Dചെമ്മണ്ണ്

Answer:

B. കരേവാസ് മണ്ണ്

Read Explanation:

  • നെൽ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് - എക്കൽ മണ്ണ്

  • പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ് - കരി മണ്ണ്


Related Questions:

കായാന്തരിത ശിലകളും പരൽരൂപ ശിലകളും പൊടിഞ്ഞ് രൂപം കൊള്ളുന്ന മണ്ണ് ഏത് ?
Which of the following best distinguishes glacial till from water-laid glacial sediments?
പ്രാണികളെക്കുറിച്ചുള്ള പടനം:
മൺസൂൺ മഴയും ഇടവിട്ടു വേനൽക്കാലവും മാറിമാറി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ രൂപപ്പെടുന്ന മണ്ണിനം
Older Alluvium in the northern plains