Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സാർക്കോമ ശരീരത്തിന്റെ ഏതു ഭാഗത്തുണ്ടാകുന്ന കാൻസറാണ് ?

Aത്വക്ക്

Bഅസ്ഥിമജ

Cഅസ്ഥി

Dകണ്ണ്

Answer:

C. അസ്ഥി

Read Explanation:

സാർക്കോമ (Sarcoma): ശരീരത്തിലെ കണക്റ്റീവ് ടിഷ്യൂകളെ (Connective tissues) ബാധിക്കുന്ന കാൻസറുകളാണിവ. ഇത് പ്രധാനമായും അസ്ഥികൾ (Bones), മസ്തിഷ്കം/പേശികൾ (Muscles), കൊഴുപ്പ് കലകൾ (Fat tissues), രക്തക്കുഴലുകൾ, തരുണാസ്ഥി (Cartilage) എന്നിവയിലാണ് ഉണ്ടാകുന്നത്. കാർസിനോമ (Carcinoma): ഇത് ശരീരത്തിന്റെ ആന്തരിക അവയവങ്ങളുടെ ആവരണങ്ങളായ എപ്പിത്തീലിയൽ കോശങ്ങളെയും ത്വക്കിനെയും (Skin) ബാധിക്കുന്ന കാൻസറാണ്. ലൂക്കീമിയ (Leukaemia): അസ്ഥിമജ്ജയെ (Bone marrow) ബാധിച്ച് രക്തകോശങ്ങളുടെ അമിത ഉത്പാദനത്തിന് കാരണമാകുന്ന ബ്ലഡ് കാൻസറാണ്.


Related Questions:

. എംഫിസെമ എന്ന രോഗം ശരീരത്തിന്റെ ഏതു ഭാഗത്തെയാണ് ബാധിക്കുന്നത്?

താഴെപ്പറയുന്നവയിൽ ഏതാണ് നിങ്ങളുടെ ടൈപ്പ് 2 പ്രമേഹത്തിനുള്ള അപകട സാധ്യത വർദ്ധിപ്പിക്കുന്നത് ?

  1. വേണ്ടത്ര വ്യായാമം ലഭിക്കുന്നില്ല
  2. അമിതമായി പഞ്ചസാര കഴിക്കുന്നത്
  3. അമിതഭാരം
    സന്ധികളിൽ അമിതമായി യൂറിക് ആസിഡ് അടിഞ്ഞുകൂടി അസ്ഥികൾക്കുണ്ടാകുന്ന രോഗം ?
    Acid caused for Kidney stone:
    ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത്?