App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീധന മരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 304-A

Bസെക്ഷൻ 300-A

Cസെക്ഷൻ 302-A

Dസെക്ഷൻ 304-B

Answer:

D. സെക്ഷൻ 304-B

Read Explanation:

  • സ്ത്രീധനമരണം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് ഏഴു വർഷത്തിൽ കുറയാത്ത , ജീവപര്യന്തം വരെ നീണ്ടുനിൽക്കാവുന്ന തടവുശിക്ഷയാണ് ലഭിക്കുന്നത് 

Related Questions:

ബൈക്ക് യാത്രികർ ഒരു സ്ത്രീയെ അക്രമിച്ച് അവരുടെ കൈവശമുള്ള സ്വർണ്ണം ബലമായി പിടിച്ചെ ടുത്താൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം അവർ ചെയ്യുന്ന കുറ്റകൃത്യം ഏതാണ്?
ഒരാളെ തടങ്കലിൽ വെക്കാൻ അധികാരമുള്ള ഒരു പൊതു സേവകൻ അയാളെ തടവിൽ വയ്ക്കാതിരിക്കുകയോ അയാളെ തടങ്കലിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കുകയോ ചെയ്താൽ അയാൾക്ക് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
ഐപിസിക്ക് കീഴിലുള്ള "പൊതുവായ വിശദീകരണങ്ങൾ" ഉൾപ്പെടുത്തിയിരിക്കുന്ന അദ്ധ്യായം?
ശിക്ഷ നടപ്പാക്കിയ ശേഷം ബന്ധപ്പെട്ട കോടതിയിൽ തിരികെ നൽകേണ്ട രേഖ
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?