Challenger App

No.1 PSC Learning App

1M+ Downloads
നിയമലംഘനം നടത്തി എന്ന് സംശയിക്കുന്ന വ്യക്തികളുടെ ദേഹ പരിശോധന നടത്തേണ്ട വ്യവസ്ഥകൾ പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ ?

Aസെക്ഷൻ 50

Bസെക്ഷൻ 51

Cസെക്ഷൻ 52

Dസെക്ഷൻ 53

Answer:

A. സെക്ഷൻ 50

Read Explanation:

SECTION – 50

  • നിയമലംഘനം നടത്തി എന്ന് സംശയിക്കുന്ന വ്യക്തികളുടെ ദേഹ പരിശോധന നടത്തേണ്ട വ്യവസ്ഥകൾ പ്രതിപാദിച്ചിരിക്കുന്ന വകുപ്പ്


Related Questions:

കൊക്ക ഇലയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
NDPS ബില്ല് പ്രാബല്യത്തിൽ വന്നത് എന്ന് ?
ഇന്ത്യൻ നിർമ്മിതമോ വിദേശത്തുനിന്നും ഇറക്കുമതി ചെയ്തതോ ആയ സ്പിരിറ്റിൽ കൃത്രിമമായി നിറമോ ഫ്ലേവറോ ചേർക്കുന്ന പ്രക്രിയ ഏതാണ്?
NDPS ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചത് എന്ന് ?
ഓപ്പിയം പോപ്പിയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?