Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ 5 ഒറ്റ സംഖ്യകളുടെ ല സാ ഗു കാണുക

A300

B9

C3

D315

Answer:

D. 315

Read Explanation:

ആദ്യത്തെ 5 ഒറ്റ സംഖ്യകൾ 1, 3, 5, 7, 9 ആദ്യത്തെ 5 ഒറ്റ സംഖ്യകളുടെ ല സാ ഗു = LCM(1, 3, 5, 7, 9) =315


Related Questions:

The HCF of 108 and 144 is_________
12 , 16, 18 എന്നീ സംഖ്യകളുടെ ല.സാ.ഗു. (L.C.M.) കാണുക:
ഒരു കവാടത്തിൽ 4 മണികൾ ഉണ്ട്. അവ യഥാക്രമം 4 sec., 6 sec., 8 sec., 10 sec. ഇടവിട്ട് മുഴങ്ങുന്നു. അവ എല്ലാം കൂടി ഒന്നിച്ചു മുഴങ്ങിയതിനു ശേഷം 30 മിനിറ്റ് പൂർത്തിയാകുന്നതിനിടയിൽ അവ എത്ര പ്രാവശ്യം ഒന്നിച്ചു മുഴങ്ങിയിരിക്കും ?
മൂന്ന് വ്യത്യസ്ത റോഡ് ക്രോസിംഗുകളിലെ ട്രാഫിക് ലൈറ്റുകൾ യഥാക്രമം ഓരോ 48 സെക്കൻഡിലും 60 സെക്കൻഡിലും 72 സെക്കൻഡിലും മാറുന്നു. രാവിലെ 7 മണിക്ക് അവർ ഒരേ സമയം മാറിയാൽ ഏത് സമയത്താണ് അവ വീണ്ടും ഒരേസമയം മാറുക ?
യഥാക്രമം 6 സെക്കന്റ്, 8 സെക്കന്റ് , 12 സെക്കന്റുകളുടെ ഇടവേളകളിൽ 3 മണികൾ മുഴങ്ങുന്നുവെന്നിരിക്കട്ടെ , എത്ര സെക്കന്റ് കഴിയുമ്പോളാണ് ഈ 3 മണികളും ഒരുമിച്ചു മുഴങ്ങുന്നത് ?