App Logo

No.1 PSC Learning App

1M+ Downloads
12,24 ന്റെ ല.സാ.ഗു ?

A24

B12

C6

D6

Answer:

A. 24

Read Explanation:

രണ്ടു സംഖ്യകളുടെ പൊതുഗുണിതങ്ങളിൽ ഏറ്റവും ചെറിയ സംഖ്യയെയാണ്‌ ലഘുതമ സാധാരണ ഗുണിതം അഥവാ ല.സാ.ഗു. (ലസാഗു) എന്നു പറയുന്നത്‌. അതായത് ഈ രണ്ടു സംഖ്യകളുടെയും ഗുണിതങ്ങളിൽ ഉൾപ്പെടുന്ന പൂജ്യമല്ലാത്ത ഏറ്റവും ചെറിയ സംഖ്യ. 12,24 ഏറ്റവും കുറഞ്ഞ ഗുണിതം 24 ആണെന്നു കാണാം.


Related Questions:

Which of the following number has the maximum number of factors ?
താഴെ കൊടുത്തിരിക്കുന്നതിൽ CO-PRIME NUMBER ഏത് ?
The LCM of 15, 18 and 24 is:
What is the least number exactly divisible by 11, 12, 13?
ആദ്യത്തെ 5 ഒറ്റ സംഖ്യകളുടെ ല സാ ഗു കാണുക