തെറ്റില്ലാത്ത വാക്യം തിരഞ്ഞെടുത്തെഴുതുക
Aഗർഭിണിയായ അവൻ്റെ ഭാര്യയെ ആശുപത്രിയിലാക്കി
Bപത്താം ക്ലാസ് പരീക്ഷയുടെ വിജയശതമാനം ഇത്തവണ നൂറിൽ 95 ആണ്
Cഏകദേശം 358 പേർ യോഗത്തിൽ പങ്കെടുത്തു
Dവിദ്യാർത്ഥികൾ ഓരോരുത്തരായി മുന്നോട്ടുവന്ന് പുസ്‌തകം കൈമാറണം
Aഗർഭിണിയായ അവൻ്റെ ഭാര്യയെ ആശുപത്രിയിലാക്കി
Bപത്താം ക്ലാസ് പരീക്ഷയുടെ വിജയശതമാനം ഇത്തവണ നൂറിൽ 95 ആണ്
Cഏകദേശം 358 പേർ യോഗത്തിൽ പങ്കെടുത്തു
Dവിദ്യാർത്ഥികൾ ഓരോരുത്തരായി മുന്നോട്ടുവന്ന് പുസ്‌തകം കൈമാറണം
Related Questions:
ശരിയായ വാക്യങ്ങൾ /വാക്യം തെരഞ്ഞെടുക്കുക :
i)സത്യം പറയുക എന്നത് ആവശ്യമാണ്
ii)സ്വഭാഷയെ ദുഷിപ്പിക്കാതിരിക്കേണ്ടത് നമ്മുടെ കടമയാണ്
iii)നിത്യവും വ്യായാമം ചെയ്യണമെന്നുള്ളത് അത്യാവശ്യമാണ്
ശരിയായ വാക്യം ഏത്?