ശരിയായ വാക്യം ഏത് ?
Aമനസ്സിൽ ഒന്നു വിചാരിച്ചുകൊണ്ട് മറ്റൊന്ന് പറയരുത്
Bഉച്ചയ്ക്ക് ഞാൻ ചോറ് ഉണ്ടു
Cഅവൻ എല്ലാ ദിവസവും വരും
Dഏകാധിപത്യത്തെ എതിർക്കുക തന്നെ വേണം
Aമനസ്സിൽ ഒന്നു വിചാരിച്ചുകൊണ്ട് മറ്റൊന്ന് പറയരുത്
Bഉച്ചയ്ക്ക് ഞാൻ ചോറ് ഉണ്ടു
Cഅവൻ എല്ലാ ദിവസവും വരും
Dഏകാധിപത്യത്തെ എതിർക്കുക തന്നെ വേണം
Related Questions:
ശരിയായ വാക്യം ഏത്?
ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ട് എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതംസമാപിച്ചു. ഈ വാക്യം ശരിയായി തിരുത്തിയെഴുതുമ്പോൾ :
1. എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ടു സമാപിച്ചു.
2.മുഴുവൻ ലോകത്തെയും എൺപതുകൊല്ലം കണ്ണീരിലാഴ്ത്തി നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു
3.ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ട്, എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു
4.എൺപതുകൊല്ലം ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ ജീവിതം സമാപിച്ചു
മേൽപ്പറഞ്ഞ വാക്യങ്ങളിൽ തെറ്റില്ലാത്ത വാക്യങ്ങൾ ഏതെല്ലാം?