Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തിട്ടുള്ളതിൽ ഒന്ന് ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് ശരിയായ ഉത്തരം തെരഞ്ഞെടുക്കുക ?

Aസ്പാനിഷ്

Bജർമൻ

Cഗ്രീക്ക്

Dലാറ്റിൻ

Answer:

A. സ്പാനിഷ്

Read Explanation:

• ഐക്യരാഷ്ട്രസഭയുടെ (UN) ഔദ്യോഗിക ഭാഷകളിൽ ഒന്ന് സ്പാനിഷ് (Spanish) ആണ്. അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ് എന്നിവയാണ് ഐക്യരാഷ്ട്രസഭയുടെ ആറ് ഔദ്യോഗിക ഭാഷകൾ


Related Questions:

IMO എന്നാൽ
ഏത് മരത്തിന്റെ ഇലകളാണ് ഐക്യരാഷ്ട്രസഭയുടെ കൊടിയിൽ ചിത്രീകരിച്ചിരിക്കുന്നത്?
കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഉച്ചകോടി ഏത് ?
ഏത് അന്താരാഷ്ട്ര സംഘടനയാണ് കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി നിലനിൽക്കുന്നത്?
WTO (ലോകവ്യാപാര സംഘടന) സ്ഥാപിതമായ വർഷം ?