Challenger App

No.1 PSC Learning App

1M+ Downloads

 ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക 

1. കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള ജീവനക്കാരുടെ സേവനം, നിയമനം മുതലായവ സംബന്ധിച്ച പരാതികളും തര്‍ക്കങ്ങളും പരിഹരിക്കുന്നതിനാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്ഥാപിച്ചിരിക്കുന്നത്.

2.സംസ്ഥാന സർക്കാർ വിജ്ഞാപനപ്രകാരം തിരുവന്തപുരം ആസ്ഥാനമാക്കി സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ 2016 ല്‍ ആണ് നിലവിൽ വന്നത് 

3.ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായരാണ് ആദ്യചെയർമാനായി നിയമിക്കപ്പെട്ടത്.


Aഒന്നും രണ്ടും ശരി

Bഒന്നും മൂന്നും ശരി

Cരണ്ടും മൂന്നും ശരി

Dഎല്ലാം ശരിയാണ്

Answer:

B. ഒന്നും മൂന്നും ശരി

Read Explanation:

സംസ്ഥാന സർക്കാർ വിജ്ഞാപനപ്രകാരം തിരുവന്തപുരം ആസ്ഥാനമാക്കി സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ 2010 ആഗസ്റ്റ് 26 ന് നിലവിൽ വന്നു.


Related Questions:

പൊതു ഭരണത്തിന്റെ എത്ര പ്രധാന മേഖലകളിൽ നിർദ്ദേശങ്ങൾ നൽകാനാണ് ഭരണ പരിഷ്കരണ കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുള്ളത്?
സംവരണേതര സമുദായങ്ങൾക്കുള്ള സാമ്പത്തിക സംവരണത്തിനുള്ള മാനദണ്ഡങ്ങൾ നിർദേശിക്കാൻ കേരള സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ ?
കേരളത്തിലെ പട്ടികജാതി ജനസംഖ്യ?
ഏഴാമത് കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ?
2025 ഓഗസ്റ്റിൽ സംസ്ഥാന സർക്കാർ പുതുതായി രൂപവൽക്കരിച്ച വയോജന കമ്മീഷൻ അധ്യക്ഷനായി നിയമിതനായത്?