താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ ഫോർ സ്ട്രോക്ക് പെട്രോൾ എൻജിനെ സംബന്ധിച്ച് ശരിയായത് തിരഞ്ഞെടുക്കുക
- ക്രാങ്ക് ഷാഫ്റ്റിൻറെ രണ്ട് കറക്കത്തിൽ ഓരോ പവർ ലഭിക്കുന്നു
- സക്ഷൻ, കമ്പ്രഷൻ, പവർ, എക്സ്ഹോസ്റ്റ് എന്നിങ്ങനെ പിസ്റ്റണിൻറെ ചലനങ്ങളെ നാലായി തിരിച്ചിരിക്കുന്നു
- സക്ഷൻ സ്ട്രോക്കിൽ ക്രാങ്ക് ഷാഫ്റ്റ് 360 ഡിഗ്രി ഇറങ്ങുന്നു
- പവർ സ്ട്രോക്കിൽ ക്രാങ്ക് ഷാഫ്റ്റ് 720 ഡിഗ്രി കറങ്ങുന്നു
Aമൂന്നും നാലും ശരി
Bഒന്ന് തെറ്റ്, മൂന്ന് ശരി
Cഒന്നും രണ്ടും ശരി
Dരണ്ട് മാത്രം ശരി
