Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ നിന്ന് സെൻട്രിഫ്യുഗൽ ക്ലച്ചിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക

  1. ക്ലച്ച് സ്പ്രിങ്ങുകളുടെ സഹായമില്ലാതെ പ്രവർത്തിക്കുന്നു
  2. പ്രത്യേകമായി ഒരു ക്ലച്ച് പെടലിൻറെ ആവശ്യമില്ല
  3. ക്ലച്ചിൻറെ പ്രവർത്തനം എഞ്ചിൻറെ വേഗതയെ ആശ്രയിച്ചിരിക്കുന്നു

    Aഎല്ലാം ശരി

    Biii മാത്രം ശരി

    Ci മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    • ക്ലച്ചിൻറെ പ്രവർത്തനം എൻജിൻ വേഗതയെ ആശ്രയിച്ചിരിക്കുന്നതിനാൽ സെൻട്രിഫ്യുഗൽ ക്ലച്ച് ഉള്ള വാഹനങ്ങൾ ഗിയറിൽ ഇട്ട് സ്റ്റാർട്ട് ആക്കാൻ സാധിക്കും


    Related Questions:

    വ്യത്യസ്ത അക്ഷത്തിൽ ഉള്ള ചെരിഞ്ഞിരിക്കുന്ന രണ്ട് ഷാഫ്റ്റുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്നത് എന്ത് ?
    ഒരു ഫോർ സ്ട്രോക്ക് പെട്രോൾ എൻജിനിൽ "സക്ഷൻ" എന്ന പ്രക്രിയ നടക്കുമ്പോൾ ക്രാങ്ക് ഷാഫ്റ്റ് എത്ര ഡിഗ്രി തിരിയും ?
    പെട്രോൾ , ഡീസൽ എന്നിവ വേർതിരിച്ചെടുക്കുന്ന പ്രവർത്തനത്തെ പറയുന്ന പേരെന്ത്?
    A transfer case is used in ?
    ബാറ്ററിയുടെ ആയുസ് കുറയാനുള്ള ഒരു പ്രധാന കാരണം എന്താണ്?