Challenger App

No.1 PSC Learning App

1M+ Downloads

ദേശീയ വിദ്യാഭ്യാസ നയവുമായി (എൻ. ഇ. പി. 2020) ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകൾ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക.

  1. പ്രാഥമിക വിദ്യാഭ്യാസം ആറാം വയസ്സിൽ പ്രൈമറി സ്കൂൾ തലത്തിൽ ആരംഭിക്കുന്നു.
  2. ബഹു വിഷയ വിദ്യാഭ്യാസവും ഒന്നിലധികം വിഷയങ്ങൾ പഠിപ്പിക്കുവാനുള്ള അവസരവും ലഭിമാക്കുകയാണ് ലക്ഷ്യം.
  3. രണ്ടുവർഷം വീതമുള്ള സെക്കൻഡറി, പ്രീ യൂണിവേഴ്സിറ്റി തലങ്ങൾ കൂടിച്ചേർന്ന് നാലുവർഷത്തെ സെക്കൻഡറി വിദ്യാഭ്യാസ ഘട്ടത്തിന് രൂപം നൽകി. സ്കൂൾതലത്തിലുള്ള പരീക്ഷകളാണ് നിർദ്ദേശിക്കുന്നത്. 10, 12 ക്ലാസുകളിൽ മാത്രം ബോർഡ് പരീക്ഷ.
  4. സ്പെഷ്യലൈസേഷനും ഗവേഷണത്തിനും കൂടുതൽ ഊന്നൽ നൽകുന്ന ബിരുദാനന്തര കോഴ്സുകളുടെ കാലാവധി ഒരു വർഷമോ രണ്ട് വർഷമോ ആണ്.

    Aഇവയൊന്നുമല്ല

    B4 മാത്രം ശരി

    C2, 3, 4 ശരി

    D1, 2 ശരി

    Answer:

    C. 2, 3, 4 ശരി

    Read Explanation:

    NEP 2020-ൻ്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ബഹുവിഷയ വിദ്യാഭ്യാസം (Multidisciplinary Education) പ്രോത്സാഹിപ്പിക്കുക എന്നതാണ്. വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങൾ പഠിക്കാനും വിഷയങ്ങൾക്കിടയിൽ മാറാനും ഇത് അവസരം നൽകുന്നു.


    Related Questions:

    വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി "ശാരദാ സദൻ'' സ്ഥാപിച്ചതാര്?
    Abbreviation of the designation of one official is D.T.E. Give its correct expansion :
    സെക്കൻഡറി - ഹയർ സെക്കൻഡറി തലത്തിലെ വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിനു വേണ്ടി രൂപീകരിക്കപ്പെട്ട പ്രത്യേക പദ്ധതി :
    സേവനങ്ങളെ അടിസ്ഥാനമാക്കി തരം തിരിക്കുമ്പോൾ, താഴെ പറയുന്നവയിൽ വിദ്യാഭ്യാസത്തിന് പ്രാധാന്യമുള്ള നഗരമേത് ?
    What is called "Magna Carta' in English Education in India ?