Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2024 ലെ 'ഗോൾഡ്മാൻ പരിസ്ഥിതി പുരസ്കാരം 'നേടിയ ഇന്ത്യക്കാരൻ :

Aഅലോക്ശുക്ല

Bമേധാപട്കർ

Cഡോ .എം .എസ് .സ്വാമിനാഥൻ

Dമാരിമുത്തു യോഗനാഥൻ

Answer:

A. അലോക്ശുക്ല


Related Questions:

സേവനങ്ങളെ അടിസ്ഥാനമാക്കി തരം തിരിക്കുമ്പോൾ, താഴെ പറയുന്നവയിൽ വിദ്യാഭ്യാസത്തിന് പ്രാധാന്യമുള്ള നഗരമേത് ?
സെക്കൻഡറി - ഹയർ സെക്കൻഡറി തലത്തിലെ വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിനു വേണ്ടി രൂപീകരിക്കപ്പെട്ട പ്രത്യേക പദ്ധതി :
UGC നിലവിൽ വന്ന വർഷം ?
ഏത് മേഖലയിലെ പ്രവർത്തനങ്ങൾക്കാണ് 2023ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നർഗീസ് മൊഹമ്മദിക്കു ലഭിച്ചത് ?
1916-ൽ പൂനെയിൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവ്വകലാശാല സ്ഥാപിച്ചത് ആരാണ്?