കോൺവെക്സ് ദർപ്പണവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക.
- പ്രതിപതനതലം അകത്തോട്ട് കുഴിഞ്ഞ ഗോളീയദർപ്പണങ്ങളാണ് ഇവ.
- വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നു.
- ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നു.
- പ്രതിപതനതലം പുറത്തേക്ക് ഉന്തി നിൽക്കുന്ന ഗോളീയ ദർപ്പണങ്ങളാണ് ഇവ.
Aഒന്നും മൂന്നും ശരി
Bഒന്നും, രണ്ടും ശരി
Cരണ്ടും നാലും ശരി
Dഎല്ലാം ശരി