ഹെഡ് ലൈറ്റുകളുടെ "ഡാസിലിംഗ് ഇഫക്ട്" കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
- ഹെഡ് ലൈറ്റിന്റെ ബ്രൈറ്റ് ഫിലമെന്റ് പ്രകാശിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രകാശ തീവ്രത കാരണം ഡ്രൈവറുടെയും കാൽനട യാത്രക്കാരുടെയും കാഴ്ചയിലുണ്ടാകുന്ന അന്ധതയാണ് "ഡാസിലിംഗ് ഇഫക്ട്".
- ഡിപ്പർ സ്വിച്ച്, സ്പ്ലിറ്റ് പരാബോളിക് റിഫ്ലക്ടർ, ഫിലമെന്റ് ഷീൽഡ്, ഗ്ലാസ് ലെൻസ് എന്നിവ ഡാസിലിംഗ് ഇഫക്ട് കുറയ്ക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്.
- ഒരു ഹെഡ് ലൈറ്റിന്റെ റിഫ്ലക്ടർ സമതല ഷേപ്പിലുള്ളതാണ്.
Aഒന്ന്
Bഒന്നും മൂന്നും
Cരണ്ട്
Dഒന്നും രണ്ടും
