Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്നു സിമ്പിൾ പെൻഡുലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. പെൻഡുലത്തിന്റെ നീളം കൂടുമ്പോൾ ആവൃത്തി കുറയുന്നു.
  2. പെൻഡുലത്തിന്റെ നീളം കൂടുമ്പോൾ ആവൃത്തി കൂടുന്നു.
  3. പീരിയഡിന്റെ എണ്ണം കൂടുമ്പോൾ ആവൃത്തി കുറയുന്നു.
  4. പീരിയഡിന്റെ എണ്ണം കൂടുമ്പോൾ ആവൃത്തി കൂടുന്നു.

    Aഒന്നും മൂന്നും ശരി

    Bമൂന്ന് തെറ്റ്, നാല് ശരി

    Cഎല്ലാം ശരി

    Dമൂന്ന് മാത്രം ശരി

    Answer:

    A. ഒന്നും മൂന്നും ശരി

    Read Explanation:

    • ഒരു ബോബ് ചരടിൽ കെട്ടി, സ്റ്റാൻഡിൽ തൂക്കി ഇട്ടിരിക്കുന്ന സംവിധാനമാണ് സിമ്പിൾ പെൻഡുലം.

    • തുലനസ്ഥാനത്തുനിന്ന് ഒരു വശത്തേക്കുള്ള പരമാവധി സ്ഥാനാന്തരത്തിന്റെ അളവാണ് ആയതി.

    • ഒരു ദോലനത്തിന് ആവശ്യമായ സമയത്തെ പീരിയഡ് എന്നു പറയുന്നു.

    • ഒരു സെക്കൻഡിൽ ഉണ്ടാകുന്ന ദോലനങ്ങളുടെ എണ്ണമാണ് ആവൃത്തി.


    Related Questions:

    സാധാരണ കേൾവിശക്തിയുള്ള ഒരാൾക്ക് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ കുറഞ്ഞ പരിധി എത്ര?
    സമുദ്രത്തിന്റെ അടിത്തട്ടിൽ ഭൂകമ്പം ഉണ്ടാകുമ്പോൾ സംഭവിക്കുന്നത്:
    ഊഞ്ഞാലിന്റെ ചലനം ഏതു തരമാണ്?
    512 Hz ആവർത്തിയിലുള്ള ഒരു ട്യുണിങ് ഫോർക്ക് ഉത്തേജിപ്പിച്ച് അതിന്റെ തണ്ട് മേശമേൽ അമർത്തി വയ്ക്കുകയാണെങ്കിലുണ്ടാകുന്ന പ്രതിഭാസത്തിന്റെ പേര്?
    ഒരു മിനിറ്റ് കൊണ്ട് ക്ലോക്കിലെ പെൻഡുലം എത്ര ദോലനങ്ങൾ പൂർത്തിയാക്കുന്നു?