Challenger App

No.1 PSC Learning App

1M+ Downloads

മെസപ്പൊട്ടേമിയയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. മെസപ്പൊട്ടേമിയയിലെ ഫലഭൂയിഷ്ഠമായ മണ്ണ് കാർഷിക പുരോഗതിയെ സഹായിച്ചു. 
  2. നഗരങ്ങൾ കച്ചവട കേന്ദ്രങ്ങളായിരുന്നു.
  3. കച്ചവടം വികാസം പ്രാപിച്ചതോടെ കൈമാറുന്ന ഉൽപ്പന്നങ്ങളുടെ കണക്കുകൾ രേഖപ്പെടുത്തേണ്ടത് ആവശ്യമായി തീർന്നു. ഇത് എഴുത്തുവിദ്യയുടെ വികാസത്തിലേക്ക് നയിച്ചു.
  4. സിന്ധുനദീതട സംസ്കാരത്തിലെ ജനങ്ങളുമായി മെസപ്പൊട്ടേമിയൻ ജനങ്ങൾക്ക് കച്ചവട ബന്ധങ്ങൾ ഉണ്ടായിരുന്നു.

    Aഎല്ലാം ശരി

    B4 മാത്രം ശരി

    C1 മാത്രം ശരി

    D3 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    കൃഷി, വ്യാപാരം - മെസപ്പൊട്ടേമിയ

    • മെസപ്പൊട്ടേമിയയിലെ ഫലഭൂയിഷ്ഠമായ മണ്ണ് കാർഷിക പുരോഗതിയെ സഹായിച്ചു. 
    • ഇത് കച്ചവടത്തിന്റെയും നഗരങ്ങളുടെയും വളർച്ചയ്ക്ക് ഇടയാക്കി.
    • നഗരങ്ങൾ കച്ചവട കേന്ദ്രങ്ങളായിരുന്നു.
    • സിന്ധുനദീതട സംസ്കാരത്തിലെ ജനങ്ങളുമായി മെസപ്പൊട്ടേമിയൻ ജനങ്ങൾക്ക് കച്ചവട ബന്ധങ്ങൾ ഉണ്ടായിരുന്നു.
    • കച്ചവടം വികാസം പ്രാപിച്ചതോടെ കൈമാറുന്ന ഉൽപ്പന്നങ്ങളുടെ കണക്കുകൾ രേഖപ്പെടുത്തേണ്ടത് ആവശ്യമായി തീർന്നു. 
    • ഇത് എഴുത്തുവിദ്യയുടെ വികാസത്തിലേക്ക് നയിച്ചു.

    Related Questions:

    അസീറിയക്കാരെ കൽദിയക്കാർ ആക്രമിച്ച വർഷം ?
    60 അടിസ്ഥാനമാക്കിയുള്ള ഒരു സംഖ്യാ സമ്പ്രദായം കൊണ്ടുവന്നത് ആര് ?
    BCE 539-ൽ ബാബിലോണിനെ കീഴടക്കിയ സാമ്രാജ്യം :

    Different civilizations emerged in Mesopotamia are :

    1. the Sumerian
    2. the Babylonian
    3. the Assyrian
    4. the Chaldean
      What is the name of the Mesopotamian civilization today?