ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും മൂലധനതീവ്ര സാങ്കേതികരീതിയുടെ പ്രത്യേകതകളുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക
- തൊഴിലാളികളുടെആവശ്യകതയിലെ കുറവ്
- കൂടുതൽ മൂലധനനിക്ഷേപം ഉപയോഗപ്പെടുത്തുന്നു
- പരിസ്ഥിതി സൗഹൃദമായ ഉൽപാദനരീതി
- സാങ്കേതികവിദ്യയെ കൂടുതലായി ആശ്രയിക്കുന്നു
Ai മാത്രം
Biii, iv എന്നിവ
Ci, ii, iv എന്നിവ
Di, ii എന്നിവ
