Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

അയഡിൻ ചേർത്ത് ഉപ്പ് നിർബന്ധമാക്കുക വഴി ഉൻമൂലനം ചെയ്യാനുദ്ദേശിച്ച അപര്യാപ്തതാ രോഗങ്ങൾ തെരഞ്ഞെടുക്കുക.

(i) ക്രറ്റിനിസം

(ii) സ്കർവി

(iii) മിക്സഡിമ

(iv) ഡിമെൻഷ്യ

Aഒന്നും രണ്ടും

Bഒന്നും മൂന്നും

Cരണ്ടും നാലും

Dരണ്ടും മൂന്നും

Answer:

B. ഒന്നും മൂന്നും


Related Questions:

“Scurvy" occurs due to the deficiency of :
താഴെ പറയുന്നവയിൽ കാത്സ്യത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ഏത് ?
The first clinical gene therapy was tested in 1990 in the case of:
രക്തത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുന്നതു മൂലം ഉണ്ടാകുന്ന രോഗം?
വിറ്റാമിൻ-ഡി യുടെ കുറവ് മൂലമുണ്ടാകുന്ന രോഗം