App Logo

No.1 PSC Learning App

1M+ Downloads
വൈറസ് രോഗങ്ങളുടെ ഗ്രൂപ്പ് തിരഞ്ഞെടുക്കുക.

Aകോളറ, ടൈഫോയിഡ്, ചിക്കൻ പോക്സ്

Bവസൂരി, ചിക്കൻ പോക്സ്, ജലദോഷം

Cമലമ്പനി, എലിപ്പനി, ഡെങ്കിപ്പനി

Dകോളറ, എലിപ്പനി, ജലദോഷം

Answer:

B. വസൂരി, ചിക്കൻ പോക്സ്, ജലദോഷം

Read Explanation:

വൈറസ് രോഗങ്ങൾ 

ചിക്കൻപോക്സ്, ജലദോഷം, വസൂരി, മീസിൽസ്, ചിക്കുൻഗുനിയ, പോളിയോ മൈലിറ്റിസ്,  പേ വിഷബാധ, അരിമ്പാറ, ഡെങ്കിപ്പനി, പക്ഷിപ്പനി, പന്നിപ്പനി, സാർസ് 

ബാക്ടീരിയ രോഗങ്ങൾ

കോളറ, ക്ഷയം, കുഷ്ഠം, ടെറ്റനസ്, ഡിഫ്തീരിയ, ടൈഫോയിഡ്, വില്ലൻചുമ, പ്ലേഗ്, എലിപ്പനി, ഗോണോറിയ, സിഫിലിസ്, ആന്ത്രാക്‌സ്, തൊണ്ടകാറൽ ഭക്ഷ്യവിഷബാധ

ഫംഗസ് രോഗങ്ങൾ

അത്‌ലറ്റ് ഫൂട്ട് , കാൻഡിഡിയാസിസ്, റിങ് വേം, ആസ്പർ   ജില്ലോസിസ്


Related Questions:

ശ്വാസകോശ ക്യാൻസറിന്റെ പ്രധാന കാരണം :

സൂക്ഷ്മ ജീവികളുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായതിനെ മാത്രം കണ്ടെത്തുക:

1.വൈറസ് :  വ്യക്തമായ ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശജീവികള്‍, കോശാംഗങ്ങള്‍‌ ഇല്ല,

2.ബാക്ടീരിയ :പ്രോട്ടീന്‍ ആവരണത്തിനുള്ളില്‍ ജനിതകവസ്തു ഉള്‍ക്കൊള്ളുന്ന ലഘുഘടന

താഴെ പറയുന്നവയിൽ എയ്ഡ്സ് രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടരുവാൻ സാധ്യതയില്ലാത്ത കാരണമേത് ?
നിപ്പ പനി ഏത് തരം രോഗങ്ങൾക്ക് ഉദാഹരണമാണ് ?
ഇൻസുലിന്റെ കുറവുമൂലമോ പ്രവർത്തനവൈകല്യം മൂലമുണ്ടാകുന്ന രോഗം?