Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ ശരിയല്ലാത്തത് തിരഞ്ഞെടുക്കുക :

Aമീൻ - പ്രോട്ടീൻ

Bനെല്ല് - ധാന്യകം

Cപച്ചക്കറികൾ - വിറ്റാമിനുകൾ

Dഎണ്ണ - ധാതു ലവണങ്ങൾ

Answer:

D. എണ്ണ - ധാതു ലവണങ്ങൾ

Read Explanation:

എണ്ണ - കൊഴുപ്പ്


Related Questions:

ശരീരത്തിന് ആവശ്യമായ ജലം നിലനിർത്താൻ സഹായിക്കുന്ന ലവണം ഏതാണ് ?
അയഡിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗാവസ്ഥ ഏതാണ്?
ധാന്യങ്ങളുടെ തവിടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഏതാണ് ?
ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?
സൂര്യപ്രകാശം എൽക്കുമ്പോൾ ശരീരത്തിൽ നിർമിക്കപ്പെടുന്ന ജീവകം ഏത് ?