Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്നതിൽ തെറ്റായ പ്രസ്താവന തെരഞ്ഞെടുക്കുക 

Aകേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനെ കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയമിച്ച സമിതി അധ്യക്ഷൻ - പ്രഭാത് പട്നായിക്

B1986 ലെ ദേശീയ വിദ്യാഭ്യാസ നയം വിലയിരുത്തുന്നതിനായി, 1990 ൽ , ഒരു കമ്മിറ്റിയെ കേന്ദ്ര ഗവൺമെന്റ് രൂപീകരിച്ചു. ഈ കമ്മിറ്റി 6 സബ്കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

Cകേന്ദ്ര മാനവ ശേഷി വികസന വകുപ്പാണ്, 1992 മാർച്ച് 1ന്, യശ്പാൽ കമ്മിറ്റിയെ നിയമിച്ചത്

D1968 ലെ ദേശീയ വിദ്യാഭ്യാസ നയം ശാസ്ത്ര സാങ്കേതിക വിദ്യയ്ക്ക്, ശ്രദ്ധ നൽകിയിരുന്നില്ല

Answer:

D. 1968 ലെ ദേശീയ വിദ്യാഭ്യാസ നയം ശാസ്ത്ര സാങ്കേതിക വിദ്യയ്ക്ക്, ശ്രദ്ധ നൽകിയിരുന്നില്ല

Read Explanation:

1968 ലെ ദേശീയ വിദ്യാഭ്യാസ നയം ശാസ്ത്ര സാങ്കേതിക വിദ്യയ്ക്ക്, വലിയ ശ്രദ്ധ നൽകിയിരുന്നു. 1986 ലെ ദേശീയ വിദ്യാഭ്യാസ നയം വിലയിരുത്തുന്നതിനായി, 1990 മെയ് 7ന്, നിയമിച്ച കമ്മിറ്റി ആണ് രാമമൂർത്തി റിവ്യൂ കമ്മിറ്റി.


Related Questions:

കേന്ദ്ര സർവ്വകലാശാലകളിലെ അധ്യാപക നിയമനത്തിന് ആരംഭിക്കുന്ന പുതിയ റിക്രൂട്ട്മെൻ്റ് പോർട്ടൽ ?

Select the chapters of the University Grants Commission Act from the following

  1. Preliminary
  2. Establishment of the Commission
  3. Power and functions of the commission
  4. Miscellaneous

    Find the correct statement among the following statements about Higher Education.

    1. Establish an Independent Regulatory Authority for Higher Education (IRAHE)
    2. IRAHE would have a chairperson and 6 members
    3. The Chairperson and the members of the IRAHE would be appointed by the Prime Minister based on the recommendation of a Search Committee
    4. The tenure of the Chairperson and members would be 6 years

      കോമൺ മിനിമം പ്രോഗ്രാമിലെ നിർദേശങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക

      1. വിദ്യാഭ്യാസത്തിനുള്ള പൊതുചെലവ് ജി ഡി പി യുടെ 9% ആയി ഉയർത്തും.
      2. ഗുണമേന്മയുള്ള അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള പ്രവേശനം സർവത്രികമാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതക്കായി എല്ലാ കേന്ദ്ര നികുതികൾക്കും സെസ്സ് ഏർപ്പെടുത്തും.
      3. വിഭവങ്ങൾ അനുവദിക്കുന്നതിനും പ്രോഗ്രാമുകൾ നിരീക്ഷിക്കുന്നതിനും ഒരു ദേശീയ വിദ്യാഭ്യാസകമ്മിഷൻ രൂപീകരിക്കും.
        ഓസ്‌ട്രേലിയൻ സർവ്വകലാശാല ആയ ഡീക്കിൻ സർവകലാശാല അവരുടെ പുതിയ കാമ്പസ് ആരംഭിച്ചത് ഇന്ത്യയിൽ എവിടെയാണ് ?