എൻഡിപിഎസ് ആക്റ്റ് സെക്ഷൻ 68 എഫ് നെക്കുറിച്ചുള്ള തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
- അനധികൃത ലഹരികടത്തിന് ധനസഹായം നൽകുകയോ, കുറ്റവാളികൾക്ക് അഭയം നൽകുകയോ ചെയ്‌താൽ 10-20 വർഷം വരെ യുള്ള കഠിന തടവുശിക്ഷയും 1-2 ലക്ഷം രൂപ ചിഴയും ലഭിക്കും എന്നു പ്രതിപാദിക്കുന്നു
- നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്ത് പിടിച്ചെ ടുക്കുകയോ മരവിപ്പിക്കുകയോ ചെയ്യുന്നതി നെക്കുറിച്ച് പ്രതിപാദിക്കുന്നു.
- പോപ്പി കൃഷി ചെയ്യാൻ കേന്ദ്രസർക്കാരിന്റെ ലൈസൻസുള്ള വ്യക്തി, കൃഷിയിലൂടെ ലഭി ക്കുന്ന കറുപ്പോ അല്ലെങ്കിൽ അതിൻ്റെ ഏതെ ങ്കിലും ഭാഗമോ അനധികൃതമായി എടു ത്താൽ 10-20 വർഷം വരെയുള്ള കഠിന തടവുശിക്ഷയും 1-2 ലക്ഷം രൂപ പിഴയും ലഭിക്കും എന്നു പ്രതിപാദിക്കുന്നു.
- * പത്രങ്ങളിലോ ഏതെങ്കിലും ദൃശ്യമാധ്യമങ്ങളിലോ പ്രസിദ്ധീകരിക്കുന്നതിന് വേണ്ടി സംസ്ഥാന പോലീസ് മേധാവിയുടെ അനുമതിയില്ലാതെ കസ്റ്റഡിയിലുള്ള വ്യക്തി കളെ പ്രദർശിപ്പിക്കുവാനോ അവരുടെ ഫോട്ടോ എടുക്കുന്നത് അനുവദിക്കുവാനോ പത്രസമ്മേ ളനം നടത്തുവാനോ പാടുള്ളതല്ല.
A1 മാത്രം തെറ്റ്
Bഎല്ലാം തെറ്റ്
C1, 4 തെറ്റ്
D1, 3, 4 തെറ്റ്