താഴെ തന്നിരിക്കുന്നതിൽ നിന്നും വളപ്രയോഗവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
- നടീലിനു മുമ്പോ, ശേഷമോ ചില വളങ്ങൾ കൃഷിയിടങ്ങളിൽ വിതറുന്നു.
- എല്ലാ വിളകൾക്കും ഒരേ തരത്തിലുള്ള വളങ്ങൾ ആണ് ഉപയോഗിക്കുന്നത്.
- ബയോബിന്നുകൾ രാസവളം നിർമ്മിക്കാൻ ഉപയോഗിക്കും.
- ചില വളങ്ങൾ ചെടികളുടെ വേരുകൾക്ക് സമീപം നൽകുന്നു.
A3, 4 തെറ്റ്
Bഎല്ലാം തെറ്റ്
C2, 3 തെറ്റ്
D2 മാത്രം തെറ്റ്
