താഴെ പറയുന്നവയിൽ പ്രാചീന ശിലായുഗവുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവനകൾ തെരഞ്ഞെടുക്കുക
- ശിലായുഗത്തിലെ ആദ്യ ഘട്ടം
- പരുക്കൻ കല്ലുകൾ ഉപകാരണങ്ങളാക്കി
- സൂക്ഷ്മ ശിലാ ഉപകരണങ്ങൾ ഉപയോഗിച്ചു
- കൃഷി ആരംഭിച്ചു
Aiii, iv ശരി
Bഎല്ലാം ശരി
Cii, iii ശരി
Diii മാത്രം ശരി