Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്ത പ്രയോഗങ്ങളെ സംബന്ധിച്ച് ഏറ്റവും ഉചിതമായ പ്രസ്താവന തെരഞ്ഞെടുക്കുക.

  1. ഈരണ്ട് വീതം
  2. ഈരണ്ട്

    A1 മാത്രം

    B2 മാത്രം

    Cഇവയൊന്നുമല്ല

    Dഎല്ലാം

    Answer:

    B. 2 മാത്രം

    Read Explanation:

    • ഈരണ്ട് എന്ന പ്രസ്താവനയാണ് ശരി.

    • ഈരണ്ട് എന്നതിനോടൊപ്പം ഈ രണ്ടുവീതം എന്ന് വീണ്ടും ചേർക്കേണ്ട ആവശ്യമില്ല. കാരണം ഈരണ്ട് എന്ന പദം വരുമ്പോൾ തന്നെ രണ്ടെണ്ണം വീതം എന്ന അർത്ഥം വന്നു കഴിഞ്ഞു.

    • മുമ്മൂന്ന്,നന്നാല്, അയ്യഞ്ച് തുടങ്ങിയ പദങ്ങളൊക്കെ തന്നെ ഈരണ്ട് എന്ന പദം പോലെ ഉപയോഗിക്കുന്നതാണ്


    Related Questions:

    'കാലാഹിനാ പരിഗ്രസ്തമാം ലോകവും ആലോല ചേതസാ ഭോഗങ്ങൾ തേടുന്നു'- ഈ വരികളിൽ 'പാമ്പ്' എന്ന അർത്ഥ ത്തിൽ പ്രയോഗിച്ചിരിക്കുന്നു പദമേത്?

    ചക്ഷു: ശ്രവണ ഗളസ്ഥമാം ദർദുരം 

    ഭക്ഷണത്തിനപേക്ഷിക്കുന്നതുപോലെ” –

    ഈ വരികളിൽ അടിവരയിട്ട പദത്തിന്റെ സമാനപദം.

    "കൈകൾ കോർത്തുപിടിച്ചതും പിന്നെപ്പേടി തീരുംവണ്ണം മാർത്താണ്ഡനുമുദിച്ചതും മറന്നില്ലല്ലീ' - ഇവിടെ മാർത്താണ്ഡൻ എന്ന പദം സൂചിപ്പിക്കുന്നത് :
    അർത്ഥം കണ്ടെത്തുക -ബിഭിത്സ :
    മേഘം എന്ന അർത്ഥം വരുന്ന പദമേത് ?