Challenger App

No.1 PSC Learning App

1M+ Downloads
പ്രസാദം - പ്രാസാദം എന്നീ പദങ്ങളുടെ അർത്ഥം വരുന്നവ ഏതാണ് ?

Aസൂത്രം - വൃക്ഷം

Bസന്തോഷം – മുളക്

Cസന്തോഷം - മാളിക

Dസന്ദേശം - കുയിൽ

Answer:

C. സന്തോഷം - മാളിക

Read Explanation:

പ്രാസാദം - മാളിക, കൊട്ടാരം പ്രസാദം - പ്രസന്നത, അനുഗ്രഹം.


Related Questions:

കൂട്ടത്തിൽ ചേരാത്തത് തിരിച്ചറിയുക.
അർത്ഥത്തിന്റെ അടിസ്ഥാനത്തിൽ കുട്ടത്തിൽ പെടാത്ത പദം ഏത് ?
പൂങ്കുല എന്ന് അർത്ഥം വരുന്ന പദമേത് ?
' ചെറുപ്പകാലങ്ങളിലുള്ള ശീലംമറക്കുമോ മാനുഷനുള്ള കാലം. ' - ഈ വരികളിലെ ആശയമെന്താണ് ?
To smell a rat എന്ന ഇംഗ്ലീഷ് ശൈലിയുടെ ശരിയായ വിവർത്തനം