Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഏകദിശാചലനത്തിന് ഉദാഹരണമല്ലാത്തത് താഴെപ്പറയുന്നവയിൽ തെരഞ്ഞെടുക്കുക.

Aജലത്തിൽ കൂടിയുള്ള മത്സ്യത്തിൻ്റെ സഞ്ചാരം

Bനേരെയുള്ള റോഡിൽ കൂടിയുള്ള ബസിൻ്റെ സഞ്ചാരം

Cഎഴുതുമ്പോൾ പേനയുടെ അഗ്രഭാഗത്തിൻ്റെ ചലനം

DA യും C യും

Answer:

D. A യും C യും


Related Questions:

ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം ?
ചലിച്ചു കൊണ്ടിരിക്കുന്ന വസ്തുവിനു മാത്രമേ --- ഉണ്ടാവുകയുള്ളൂ.
ഒരു വസ്തുവിനെ കുത്തനെ മുകളിലേയ്ക്ക് എറിയുന്നു. ആ വസ്തു ഏറ്റവും ഉയരത്തിൽ എത്തുമ്പോൾ താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായതേത് ?
100 മീറ്റർ നീളമുള്ള ഒരു ഭാവി ബഹിരാകാശ കപ്പൽ 0.6 c വേഗതയിൽ ഭൂമിയെ കടന്നു പോകുന്നു. കപ്പലിനുള്ളിൽ ഇരിക്കുന്ന കമാൻഡർ ലൈറ, കപ്പലിന്റെ മുഴുവൻ 100 മീറ്റർ നീളവും അഭിമാനത്തോടെ രേഖപ്പെടുത്തുന്നു. അതേസമയം, ഭൂമിയിലെ ഒരു നിരീക്ഷണാലയത്തിൽ നിന്ന് വീക്ഷിക്കുന്ന ഡോ. റേ, കപ്പലിൻ്റെ നീളം സ്വന്തമായി അള ക്കുന്നു. ഡോ. റേ നടത്തിയ നിരീക്ഷണം താഴെപ്പറയുന്നവയിൽ ഏതാണ് ഏറ്റവും മികച്ചത്?

The figure shows a person travelling from A to B and then to C. If so the displacement is:

image.png