Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

വനിത ശിശുക്ഷേമ വകുപ്പ് സ്ത്രീകളുടെ സുരക്ഷയ്ക്കായും ക്ഷേമത്തിനായും നടപ്പിലാക്കിയ പദ്ധതികൾ തെരഞ്ഞെടുക്കുക

  1. അഭയകിരണം
  2. മംഗല്യ
  3. ആശ്വാസനിധി
  4. സഹായഹസ്‌തം

    Aനാല് മാത്രം

    Bഇവയൊന്നുമല്ല

    Cഒന്ന് മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ സ്കൂൾതല ആരോഗ്യ പദ്ധതി -
      ബാലമുകുളം
    • സ്ത്രീകളുടെ ശാരീരിക മാനസിക, സാമൂഹിക പ്രശ്നപരിഹാരത്തിനായി കേരള ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി ഏത് -സീതാലയം പദ്ധതി

    Related Questions:

    സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയാൻ കേരളാ സർക്കാർ നടപ്പിലാക്കിയ പദ്ധതി :
    മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യവകുപ്പിനെ പദ്ധതി ?
    സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആവിഷ്‌കരിച്ച പദ്ധതി?
    ആർദ്രം മിഷനെ സംബന്ധിച്ച് ഏത് പ്രസ്താവനയാണ് ശരിയല്ലാത്തത് ?
    The scheme for Differently Abled people run by the Government of Kerala :