Challenger App

No.1 PSC Learning App

1M+ Downloads
ആർദ്രം മിഷനെ സംബന്ധിച്ച് ഏത് പ്രസ്താവനയാണ് ശരിയല്ലാത്തത് ?

Aഹെൽത്ത് കെയർ ഓർഗനൈസേഷന്റെ സംസ്ഥാനതല അക്രഡിറ്റേഷൻ പ്രോഗ്രാം

Bനവകേരളമിഷന്റെ കീഴിലുള്ള 4 മിഷനുകളിൽ ഒന്ന്

C2017 ഫെബ്രുവരിയിൽ സമാരംഭിച്ചു

Dപ്രാഥമിക ശ്രദ്ധ SDG3 ആണ്. നല്ല ആരോഗ്യവും ക്ഷേമവും

Answer:

A. ഹെൽത്ത് കെയർ ഓർഗനൈസേഷന്റെ സംസ്ഥാനതല അക്രഡിറ്റേഷൻ പ്രോഗ്രാം

Read Explanation:

ആർദ്രം മിഷൻ പദ്ധതി (Aardram Mission)

  • കേരളത്തിലെ സർക്കാർ ആശുപത്രികളെ രോഗീ സൗഹൃദമാക്കാനുള്ള പദ്ധതി - ആർദ്രം മിഷൻ 
  • സർക്കാർ ആശുപത്രികളിലെ സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്താനും ന്യായമായ ചെലവിലും സമയത്തും സംതൃപ്തിയിലും ചികിത്സ നൽകാനും ലക്ഷ്യമിടുന്ന സംരംഭം. 
  •  ആർദ്രം മിഷന്റെ ചെയർമാൻ - മുഖ്യമന്ത്രി 
  • ആർദ്രം മിഷന്റെ ഉപാധ്യക്ഷന്മാർ - ആരോഗ്യ, ധനകാര്യ മന്ത്രിമാർ 
  • ആർദ്രം മിഷന്റെ കോ-ചെയർപേഴ്‌സൺമാർ  - തദ്ദേശ സ്വയംഭരണം - സിവിൽ സപ്ലൈസ് മന്ത്രിമാർ 
  • ആർദ്രം മിഷനിലെ പ്രത്യേക ക്ഷണിതാവ് - സംസ്ഥാന പ്രതിപക്ഷ നേതാവ്

Related Questions:

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗീക അതിക്രമം തടയുന്നതിന് സംസ്ഥാന സർക്കാർ,സാമൂഹ്യക്ഷേമ വകുപ്പ് വഴി നടപ്പാക്കുന്ന നൂതന പദ്ധതി :
കെ-സ്മാർട്ട് (K-SMART) ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
'പുനർഗേഹം' പദ്ധതിയുടെ ഗുണഭോക്താക്കൾ ആര് ?
കേരള യുവജന ക്ഷേമ ബോർഡ് ട്രാൻസ്‍ജെൻഡെഴ്സിനായി സംഘടിപ്പിക്കുന്ന തൊഴിൽ പരിശീലന പരിപാടി ഏതാണ് ?
മയക്കുമരുന്നുകളുടെ വിതരണവും ഉപയോഗവും വ്യാപനവും തടയാൻ കേരള സംസ്ഥാന പോലീസ് രൂപം നൽകിയ പദ്ധതിയുടെ പേര് എന്താണ്?