App Logo

No.1 PSC Learning App

1M+ Downloads
സമാനപദങ്ങൾ മാത്രം അടങ്ങിയ ഗണം തിരഞ്ഞെടുക്കുക :

Aമരം, തരൂ, ദ്രുമം, ഉരഗം

Bകാട്, കാനം, കാനനം, കാന്താരം

Cകാമദേവൻ, മദനൻ, മാരൻ, ഹരൻ

Dആന, കരി, ഇഭം, കളഭം

Answer:

D. ആന, കരി, ഇഭം, കളഭം

Read Explanation:

  • പാഞ്ചാലി - കൃഷ്‌ണ, ദ്രൗപതി, പാർഷതി

  • പാട്ട് - ഗീതം, ഗീതി, ഗാനം, ഗാഥ, കീർത്തനം

  • പാപം - അഘം, ദുഷ്കൃതം, കലുഷം , കല്‌മഷം

  • പാമ്പ് - ഭുജഗം, അഹി, ഭോഗി,വിഷധരം, പന്നഗം

  • പാല് - ക്ഷീരം, പയസ്സ്, ദുഗ്ദ്ധം, ആർജ്ജുനി

  • പാർവ്വതി - ഗിരിജ, ഉമ, ഹൈമവതി, അപർണ്ണ


Related Questions:

അഖിലാണ്ഡം എന്ന പദത്തിൻ്റെ പര്യായം ഏത്
താഴെകൊടുത്തിരിക്കുന്നവയിൽ 'സഖാവി'ൻ്റെ പര്യായപദം ഏത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ വാക്കിന്റെ പര്യായപദം ഏത്?
'കണ്ണാടി ' എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് :
വിരൽ എന്ന അർത്ഥം വരുന്ന പദം