App Logo

No.1 PSC Learning App

1M+ Downloads
‘ഗുരു’ എന്ന പദത്തിന്റെ പര്യായപദം അല്ലാത്തത്?

Aഉപാദ്ധ്യായൻ

Bഗുരുനാഥൻ

Cസതീർത്ഥ്യൻ

Dആചാര്യൻ

Answer:

C. സതീർത്ഥ്യൻ

Read Explanation:

അമ്മയുടെ പര്യായപദം - ജനിത്രി, ജനയിത്രി, ജനനി


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ വാക്കിന്റെ പര്യായപദം ഏത്?
അജരം - പര്യായ പദമേത് ?
'കണ്ണുനീർ' എന്നർത്ഥം വരുന്ന പദം.
" ആമ്പൽ" ന്റെ പര്യായപദം അല്ലാത്തത് ഏത്?
അബല എന്ന അർത്ഥം വരുന്ന പദം ?