Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അയാൾ പിരിച്ചെഴുതുക.

Aഅ + ആൾ

Bഅ + അൾ

Cഅ + അവൾ

Dഇവയൊന്നുമല്ല

Answer:

A. അ + ആൾ

Read Explanation:

ആഗമസന്ധി -രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ മൂന്നാമതൊരു വർണ്ണം വന്നു ചേരുന്നു . ഉദാഹരണം -അ + അൻ =അവൻ കുട +ഉന്നു =കുടയുന്നു പുഴ +ഓരം =പുഴയോരം കട +ഇൽ =കടയിൽ ഉട +ആട =ഉടയാട


Related Questions:

താഴെ പറയുന്നവയിൽ പദങ്ങൾ സന്ധി ചെയ്തമ്പോൾ ഒരു വർണത്തിനു മറ്റൊരു വർണം ആദേശം വന്ന പദം ഏത് ?
ആയിരത്താണ്ട് സന്ധിയേത്
മുല്ലപ്പൂവ് എന്നതിലെ സമാസം ഏതാണ് ?
'താമരക്കണ്ണൻ' സമാസമേത്?
കൺ + നീർ = കണ്ണീർ ഏതു സന്ധിയ്ക്ക് ഉദാഹരണമാണ് ?