Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വാഴയില എന്ന പദം ഏതു സന്ധിക്കുദാഹരണമാണ് ?

Aആഗമ സന്ധി

Bആദേശ സന്ധി

Cസ്വര സന്ധി

Dലോപ സന്ധി

Answer:

A. ആഗമ സന്ധി


Related Questions:

'പെരും + പറ' - ചേർത്തെഴുതിയാൽ കിട്ടുന്നത്
വാഴ + പഴം =വാഴപ്പഴം. ഇവിടുത്തെ സന്ധിയേത് ?
'പശ്ചിമേഷ്യ' ഏത് സന്ധിക്ക് ഉദാഹരണമാണ് ?
താമര + കുളം - ഇവ ചേർത്തെഴുതുമ്പോൾ ഏതു സന്ധിയിൽ വരുന്നു ?
തന്നിട്ടുള്ളവയിൽ ആഗമസന്ധിക്കുദാഹരണമായി വരുന്നത്.