പിരിച്ചെഴുതുക 'അത്യന്തം' :Aഅത്യ + അന്തംBഅത്യ + ന്തംCഅതി + അന്തംDഅതി + യന്തംAnswer: C. അതി + അന്തം Read Explanation: പിരിച്ചെഴുതുക • അത്യന്തം - അതി + അന്തം • വിണ്ടലം - വിൺ + തലം • പരോപകാരം - പര + ഉപകാരംRead more in App