Challenger App

No.1 PSC Learning App

1M+ Downloads
സമുച്ചയാർത്ഥത്തിൽ തുല്യമായ ഘടക പദങ്ങളാക്കാൻ കഴിയുന്ന പദമേത്?

Aരൂപധാരണം

Bരൂപലാവണ്യം

Cരൂപഭാവങ്ങൾ

Dരൂപകാംഗം

Answer:

C. രൂപഭാവങ്ങൾ

Read Explanation:

•    വാഗ്വാദം = വാക് + വാദം
•    സദാചാരം = സത് + ആചാരം
•    മേന്മ = മേൽ + മ
•    യഥോചിതം = യഥ + ഉചിതം
•    രാജർഷി = രാജ + ഋഷി
•    അത്യന്തം = അതി + അന്തം
•    വീട്ടിൽ = വീട് + ഇൽ
•    തിന്നു = തിൻ + തു
•    നിങ്ങൾ = നിൻ + കൾ


Related Questions:

വാങ്മയം പിരിച്ചെഴുതുമ്പോൾ :
' ഉന്നമ്രം ' എന്ന പദം ശരിയായി പിരിച്ചെഴുതുന്നതെങ്ങനെ ?
'അലയാഴി' എന്ന പദം പിരിച്ചെഴുതിയാൽ
തണ്ടാർ എന്ന പദം പിരിച്ചാൽ :
. "കാലോചിതം എന്ന വാക്ക്പിരിച്ചെഴുതുക.