App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ആകൃതി

Aഗോളാകൃതി

Bജിയോയിഡ്

Cപ്രിസകൃതി

Dനീണ്ട ഗോളാകൃതി

Answer:

B. ജിയോയിഡ്

Read Explanation:

സൗരയൂഥത്തിൽ ജീവൻ നില നിൽക്കുന്ന ഏക ഗ്രഹമാണ് ഭൂമി. ഭൂമിയ്ക്ക് സവിശേഷമായ ഒരു ഗോളാകൃതി യാണുളളത്. ധ്രുവങ്ങൾ അല്പം പരന്നതും ഭൂമധ്യരേഖാഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതിയാണിത്. ഈ ആകൃതിയാണ് ജിയോയിഡ് (Geoid). ജിയോയിഡ് എന്ന പദത്തിന് ഭൂമിയുടെ ആകൃതി എന്നാണ് അർഥം.


Related Questions:

ഭൂമിയെ ആവരണം ചെയ്തിരിക്കുന്ന വായുവിന്റെ പുതപ്പാണ് ----
ആറ് മാസത്തോളം തുടർച്ചയായ പകലും ആറുമാസത്തോളം തുടർച്ചയായ രാത്രിയും അനുഭവപ്പെടുന്ന പ്രദേശം ?
സൂര്യനിൽ നിന്ന് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന ഗ്രഹം
സൗരയൂഥത്തിൽ സൂര്യനുചുറ്റും പരിക്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാൾ ചെറുതും ഗോളാകൃതിയിലുള്ളതുമായ വസ്തുക്കളാണ് -----
യൂറോപ്പിന്റെ വടക്കുഭാഗത്തുള്ള നോർവെയിലെ തദ്ദേശീയർ