App Logo

No.1 PSC Learning App

1M+ Downloads
She or they have to ..... the class.

Aattends

Battend

Cattending

Dattended

Answer:

B. attend

Read Explanation:

Or, Either....or, Neither......nor, Not only.......but also എന്നിവയുടെ ഉപയോഗത്തിൽ രണ്ടാമത്തെ subject നെ ആശ്രയിച്ചാണ് verb ന്റെ വചനം.അതായത് രണ്ടാമത്തെ subject, singular ആണെങ്കിൽ verb ഉം singular ആയിരിക്കും.അതുപോലെ രണ്ടാമത്തെ subject, plural ആണെങ്കിൽ verb ഉം plural ആയിരിക്കും.ഇവിടെ രണ്ടാമത്തെ subject ആയ they, plural ആയതിനാൽ verb ഉം plural ആകുന്നു.attends എന്നത് singular verb കൾ ആയതിനാൽ ഉപയോഗിക്കാൻ പാടില്ല.തന്നിരിക്കുന്ന sentence, continuous tense ൽ അല്ലാത്തതിനാൽ attending ഉപയോഗിക്കാൻ കഴിയില്ല..തന്നിരിക്കുന്ന sentence past tense ൽ അല്ലാത്തതിനാൽ attended ഉപയോഗിക്കാൻ കഴിയില്ല.plural verb ആയ attend ഉത്തരമായി വരുന്നു.


Related Questions:

Adarsh ..... English.
One of the girls ____ told me the truth.
Sheffield cutlery _____ long been famous the world over.
Your teacher ...... beautiful.
Why didn't you say that you were short of money ? If I (know) I (lend) you some .