She's an Indian but she speaks with an impeccable English ______AascentBaccentCaxentDassentAnswer: B. accent Read Explanation: accent - ഉച്ചാരണം She is an Indian, but she speaks with an impeccable English accent. / അവൾ ഒരു ഇന്ത്യക്കാരിയാണെങ്കിലും അവളുടെ ഇംഗ്ലീഷ് ഉച്ചാരണ മികച്ചതാണ്. assent - സമ്മതം e.g. She nodded her assent. / അവൾ സമ്മതം മൂളി ascent - കയറ്റം, മുകളിലേക്ക് കയറുക / climbing upward e.g. We walked up a gentle ascent. / ഞങ്ങൾ മെല്ലെ ഒരു കയറ്റം കയറി. Read more in App