Challenger App

No.1 PSC Learning App

1M+ Downloads
'ഗ്രാമീണരുടെ ജീവിതത്തിനു നൈസർഗ്ഗികത്വം കൂടുതലുള്ളതുകൊണ്ട് അവരുടെ വികാരങ്ങളും അനുഭവങ്ങളുമാണ് കാവ്യവിഷയമാക്കേണ്ടതെന്നും, അവരുടെ ഭാഷയിലേ എഴുതാവൂ' - എന്ന് പ്രസ്താവിച്ചതാര്?

Aക്രോച്ചേ

Bസാമുവൽ ജോൺസൺ

Cവേർഡ്‌സ് വർത്ത്

Dകോളറിഡ്‌ജ്

Answer:

C. വേർഡ്‌സ് വർത്ത്

Read Explanation:

  • ഇംഗ്ലീഷ് റൊമാൻ്റിക് പ്രസ്ഥാനത്തിലെ പ്രധാന കവിയായിരുന്നു വില്യം വേർഡ്സ്‌വർത്ത്.

  • സാധാരണക്കാരുടെ ജീവിതവും പ്രകൃതിയുമാണ് അദ്ദേഹത്തിൻ്റെ കവിതകളിലെ പ്രധാന വിഷയങ്ങൾ.

  • 1798-ൽ സാമുവൽ ടെയ്‌ലർ കോൾറിഡ്ജുമായി ചേർന്നെഴുതിയ 'ലിറിക്കൽ ബാലഡ്‌സ്' എന്ന കാവ്യസമാഹാരത്തിന്റെ മുഖവുരയിലാണ് വേർഡ്സ്‌വർത്ത് ഈ ആശയം അവതരിപ്പിച്ചത്.


Related Questions:

'നാടൻപാട്ടിൻ്റെ ലാളിത്യം, നിമിഷകവന സ്വഭാവം, ആർജ്ജവം, പ്രസന്നത, ഗാനാത്മകത, യാഥാതഥ്യം, നാടകീയത, പ്രാദേശികത്വം, വാമൊഴി സാമീപ്യം എന്നീ സവിശേഷതകൾ ഗാഥയിൽ സുലഭമായി കാണാം' - ആരുടെ അഭിപ്രായമാണിത്?
' വരിക വരിക സഹജരെ .... ' എന്നത് ആരുടെ വരികളാണ് ?
'ഇനി വരുന്ന ഒരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ?" ആരാണ് ഈ വരികളുടെ രചയിതാവ്?
കാക്കേ..കാക്കേ.. കൂടെവിടെ എന്ന കവിത ആരുടേതാണ്?
പുതുമലർക്കാവിൽ വന്നെഴുമിളം കൊടികളും കൊടികൾ പൂവിതളിൽ നിൻതിരുമപ്പൊടികളും ചുഴലവും കമികിനൈത്തഴുകുമക്കൊടികളും കൊടിനനൈപ്പാൻ വരും മൃദുനടുക്കൊടികളും' ഏതു കാവ്യത്തിലേതാണ് ഈ വരികൾ?