Sixty rupees ..... enough for lunch.
Ahas
Bhave
Cis
Dare
Answer:
C. is
Read Explanation:
distance,heights,weights അല്ലെങ്കിൽ amounts of money എന്നീ plural number, single figure ആയിട്ടാണ് ഉപയോഗിക്കുന്നതെങ്കിൽ അതിനെ singular ആയിട്ട് കണക്കാക്കുന്നു.ഇവിടെ sixty rupees എന്നുള്ളത് ഒരു single figure ആയിട്ടാണ് എടുത്തിരിക്കുന്നത്.അതിനാൽ ഇവിടെ singular verb ആയ is ഉപയോഗിക്കുന്നു.