Slow and steady _____ the race.AwinBwonCwinsDwill winAnswer: C. wins Read Explanation: 'and' ചേർത്ത് കൊണ്ട് രണ്ട് singular subjects ചേർത്ത് എഴുതുമ്പോൾ plural verb ആണ് ഉപയോഗിക്കേണ്ടത്. എന്നാൽ ഇവ ഒരു കാര്യത്തിനെയാണ് സൂചിപ്പിക്കുന്നതെങ്കിൽ singular verb ആണ് ഉപയോഗിക്കേണ്ടത്. Wins എന്നത് ഒരു singular verb ആണ്.Read more in App